പറവൂരില് ഏറ്റവും കൂടുതല് എന് എം എം എസും നമ്മുടെ വിദ്യാലയത്തിന്
ഏറ്റവും കൂടുതല് യു എസ് എസ് സ്കോളര്ഷിപ്പ് .......
ഏറ്റവും കൂടുതല് തളിര് സ്കോളര്ഷിപ്പ് ...
ഇപ്പോള് എന് എം എം എസും......
28 കുട്ടികള്‍
ക്ക് NMMS പരിക്ഷയില്
മികച്ച വിജയം....സ്കോളര്‍
ഷിപ്പ് 6 പേര്
ക്ക്....!