എസ് എന്‍ വി സംസ്കൃത ഹയര്‍ സെക്കറി സ്കൂളിലെ യമുനടീച്ചര്‍ക്ക് ഹിന്ദിയില്‍ ഡോക്ടറേറ്റ് ലഭിച്ചു.
പറവൂരില്‍ ഏറ്റവും കൂടുതല്‍ ഗവേഷണബിരുദധാരികളും അവാര്‍ഡ് ജേതാക്കളും ഉള്ള വിദ്യലയത്തിന് ഒരു പൊന്‍തൂവല്‍കൂടി.....
No comments:
Post a Comment