പറവൂരില്‍ ഏറ്റവും കൂടുതല്‍ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് നേടിയത് നമ്മുടെ വിദ്യാലയത്തിലെ കുട്ടികളാണ്.
അശ്വിന‍്‍ പി പ്രദീപ്
സൗരവ് കെ സുനില്‍
ദിയ ദീപേഷ്
വിസ്മയ വി വി
ഗൗരി നന്ദന കെ എസ്
അനീന ബിനോജ്
എന്നീ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍