2020 ജൂലൈ 2ന് , സ്ക്കൂള്‍ സ്ഥാപകനായിരുന്ന ഡോ പി ആര്‍ ശാസ്ത്രി സാറിന്റെ 22-ാം അനുസ്മരണദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, വെബിനാര്‍- (അനുസ്മരണം - എം വി ഷാജി മാസ്റ്റര്‍ ) ഓണ്‍ലൈന്‍ പഠന സഹായവിതരണം എന്നിവയായിരുന്നു പരിപാടികള്‍ https://www.youtube.com/watch?v=8SK19E1PI7I
No comments:
Post a Comment