എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂളില്‍ ഏറ്റവും കൂടുതല്‍ നാള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന ലത ടീച്ചര്‍ക്ക് വിദ്യാലയത്തിന്റെ സുവര്‍ണ്ണകാലഘട്ടത്തില്‍ അതിനെ നയിക്കാനും പല പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു് നേതൃത്വം കൊടുക്കാനും കഴിഞ്ഞിട്ടുണ്ട്.
എല്ലായിപ്പോഴും വിശ്രമമില്ലാതെ ജോലിചെയ്തിരുന്ന ടീച്ചറുടെ റിട്ടയര്‍മെന്റ് കാലവും വിശ്രമരഹിതമായിരിക്കട്ടെ എന്നാശംസിക്കുന്നു!
No comments:
Post a Comment