flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Friday, 20 September 2019

മലയാണ്മ മത്സരം

മാല്യങ്കര എസ് എന്‍ എം കോളേജിലെ മലയാളം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ മലയാണ്മ , പറവൂര്‍ ഉപജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കവിതാപാരായണമത്സരം സ്കൂള്‍ ലൈബ്രറി ഹാളില്‍ വച്ച് നടന്നു. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ അനുശ്രീ പി വി ആര്‍, അമിത ​എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.




No comments:

Post a Comment