നമ്മുടെ വിദ്യാലയത്തിലെ യൂ പി വിഭാഗം കുട്ടികളുടെ പഠനോത്സവം 13-02-2019 ന് നടന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീ ടി വി നിഥിന്‍ പഠനോത്സവം ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളിലൂടെ അറിവിന്റെ ആനന്ദം കുട്ടികളും അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളിലേക്കും പൊതു സമൂഹത്തിലേക്കും പങ്കുവെച്ചു.
No comments:
Post a Comment