flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Monday, 18 February 2019

പഠനോത്സവം 2019

നമ്മുടെ വിദ്യാലയത്തിലെ യൂ പി വിഭാഗം കുട്ടികളു‌ടെ പഠനോത്സവം 13-02-2019 ന് ന‌ടന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീ ടി വി നിഥിന്‍ പഠനോത്സവം ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളിലൂടെ അറിവിന്റെ ആനന്ദം കു‌ട്ടികളും അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളിലേക്കും പൊതു സമൂഹത്തിലേക്കും പങ്കുവെച്ചു.