കഥകളുടെ സുൽത്താന് പ്രണാമം
ഇമ്മിണി ബല്യ ഒന്നു കളിലൂടെ ജീവിതഗന്ധിയായ കഥാപ്ര പഞ്ചം
മലയാളികൾക്കേകിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ സമ്മേളനവും
ബഷീർ കഥകളുടെ അവതരണവും നടന്നു.
കെടാമംഗലം പപ്പുക്കുട്ടി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ
നന്ത്യാട്ടുകന്നം SNV സ്കൂളിൽ
നടന്ന ചടങ്ങിൽ പ്രിൻസിപ്പൾ E G ശാന്തകുമാരി അദ്ധ്യക്ഷത
വഹിച്ചു. PD സുബ്രമണ്യൻ അനുസ്മരണ പ്രഭാഷണം നടത്തി.
ആർച്ചP മനോജ്, ഹിബനസ്നീം, കൃഷ്ണ തുടങ്ങിയവർ ബഷീർ കഥകളുടെ അവതരണം നടത്തി
PTAപ്രസിഡന്റ് Mk ആഷിക്, ജയശ്രി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
ലൈബ്രറി പ്രസിഡന്റ് PP സുകുമാരൻ, PM ഹംസ, റീനവേണുഗോപാൽ KS, വിനു, സോനുരാഗേഷ്
തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Sir,
ReplyDeleteThis is in Kerala. The school is @ N Paravur, in Ernakulam dist. No idea about the level of schools in Tamil Nadu