ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷം എന്‍സിസി, എന്‍ ജി സി, സയന്‍സ് ക്ലബ്ബ്, ഫോറസ്ട്രി ക്ലബ്ബ്, ജൂനിയര്‍ റെഡ്ക്രോസ്, ഇംഗ്ലീഷ് ക്ലബ്ബ്, എന്നിങ്ങനെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടന്നു. രാവിലെ വൃക്ഷത്തെ വിതരണവും മരം നടലും മുനിസിപ്പില്‍ കൗണ്‍സിലര്‍ ശ്രീ ടി വി നിഥിന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ എം കെ ആഷിക് അദ്ധ്യക്ഷത വഹിച്ചു.
No comments:
Post a Comment