ഏഴ് എട്ട് ക്ലാസ്സുകളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ സ്കില്‍ നേടുന്നതിനുള്ള പരിശീലനം എല്ലാമാസവും രണ്ടാം ശനിയാഴ്ചയും നാലാംശനിയാഴ്ചയും നടത്തുന്നു. പ്രസിദ്ധ മീഡിയ ട്രെയിനര്‍ ശ്രീ. സുനില്‍ പ്രഭാകര്‍ സാറിന്റെ സ്തുത്യര്‍ഹമായ സേവനം ഈ പരിപാടിക്ക് ലഭിക്കുന്നുണ്ട്.
No comments:
Post a Comment