മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 9-9-2016 രാവിലെ 10 മുതല്‍ പൂക്കളമത്സരം സംഘടിപ്പിക്കുന്നു.
ഗണിതരൂപങ്ങള്‍ ഉണ്ടായിരിക്കണം. നാടന്‍ പൂക്കള്‍ക്ക് മുന്‍ഗണന. മത്സരം ക്ലാസ്സ് അടിസ്ഥാനത്തില്‍
Tuesday, 30 August 2016
Friday, 26 August 2016
Activities - language tree
language tree - 9E
Road safety club in action
Class by Indrajith and team against poisonous vegetables
Road safety club in action
Class by Indrajith and team against poisonous vegetables
Wednesday, 3 August 2016
സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് - സ്വാഗതസംഘരൂപീകരണം
2016 സെപ്റ്റംബറിന്‍ എസ് എന്‍ വി സംസ്കൃത വിദ്യാലയത്തില്‍ വച്ച് നടക്കുന്ന സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സ്വാഗതസംഘരൂപീകരണം 2-08-2016 വൈകിട്ട് 4.30ന് സ്ക്കൂള്‍ ഹാളില്‍ വച്ചുനടന്നു. സ്ക്കൂള്‍ മാനേജര്‍ ശ്രീ സി എന്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. ബിജോയ്ബാബു പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. പറവൂര്‍ മിനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ രമേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സ്റ്റാന്‍ന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ടി വി നിഥിന്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീ ടി ആര്‍ ബിന്നി, പരിപാടിയുടെ സംഘാടനത്തെക്കുറിച്ച് സംസാരിച്ചു. പ്രിന്‍സിപ്പള്‍ ശ്രീമതി ഇ ജി ശാന്തകുമാരി സ്വാഗതവും, ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത നന്ദിയും രേഖപ്പെടുത്തി.
Subscribe to:
Posts (Atom)