സ്ക്കൂള്‍ സ്ഥാപകന്‍ ഡോ. പി ആര്‍ ശാസ്ത്രിയുടെ പതിനെട്ടാം ചരമദിനം ആചരിച്ചു. രാവിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, തുടര്‍ന്ന് സമ്മേളനം. ഡോ. ഗീതസൂരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീ എം വി ഷാജി സാര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രി സാറിന്റെ പേരിലുള്ള എന്റോവ്മെന്റുകള്‍ വിതരണം ചെയ്തു.
No comments:
Post a Comment