16-6-2016 ബുധനാഴ്ച വൈകിട്ട് 4മണിക്ക് സ്ക്കൂള്‍ ജാഗ്രതാസമിതിയോഗം
ചേര്‍ന്നു. സ്ക്കൂള്‍ മാനേജര്‍ ശ്രീ സി എന്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത
വഹിച്ചു. പറവൂര്‍ CI ശ്രീ പ്രേമാനന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിചെയര്‍മാന്‍ ശ്രീ ടി വി നിഥിന്‍
മുഖ്യപ്രഭാഷണം നടത്തി. എക്സെസ് SIശ്രീ ഇബ്രാഹിം , കൗണ്‍സിലര്‍ ശ്രീ സി പി
ജയന്‍, പിടിഎവൈസ് പ്രസിഡന്റ് ശ്രീ സച്ചിതാനന്ദന്‍, ശ്രീ സജിമോന്‍,
എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത സ്വാഗതവും,
പ്രിന്‍സിപ്പല്‍ ശ്രീമതി ഇ ജി ശാന്തകുമാരി നന്ദിയും രേഖപ്പെടുത്തി.
No comments:
Post a Comment