ഉദ്ദേശ്യങ്ങള്‍
പ്രവേശനോത്സവം - തയ്യാറെടുപ്പ്
കലണ്ടര്‍ - ചര്‍ച്ചചെയ്ത് രൂപപ്പെടുത്തല്‍
ക്ലബ്ബുകള്‍ - ഭാരവാഹികള്‍ , ചുമതലകള്‍
എസ് ആര്‍ ജി - രൂപീകരണം മീറ്റിംഗ്
സ്ക്കൂള്‍ പ്രവര്‍ത്തനം - അവലോകനം
തനതുപ്രവര്‍ത്തനങ്ങള്‍ - അക്കാദമികം, ഏജന്‍സി, പഠനപിന്നാക്കാവസ്ഥ പരിഹരിക്കല്‍
ടൈംടേബിള്‍
കുടിവെള്ളം , ശുചിത്വം - ചെയ്യേണ്ടത്
സ്ക്കൂള്‍ -സാമൂഹിക വിജ്ഞാനകേന്ദ്രം
സമയക്രമം
10.00 AM – ഉദ്ഘാടനം
10.30 AM – ശില്പശാല ഉദ്ദേശ്യങ്ങള്‍ , കലണ്ടര്‍ കരട് അവതരണം
11.00 AM – സബ്ജക്റ്റ് കൗണ്‍സില്‍ -
ചുമതലാവിഭജനം, കലണ്ടര്‍, പ്രവേശനോത്സവം., ചര്‍ച്ച
12.00 AM – എസ്. ആര്‍. ജി. മീറ്റിംഗ്
1.00-1.40 – ലഞ്ച് ബ്രേക്ക്
2.00 PM – ജനറല്‍ മീറ്റീംഗ്
ക്ലബ്ബുകള്‍, ഭാരവാഹികള്‍ - തെരെഞ്ഞെടുപ്പ്, പ്രവേശനോത്സവം- നിര്‍ദ്ദേശങ്ങള്‍,ചുമതലനിശ്ചയിക്കല്‍,
3.00 PM – പ്രവേശനോത്സവ തയ്യാറെടുപ്പ് ,
ഉദ്ഘാടനം
പ്രാര്‍ത്ഥന – ശ്രീമതി ലിജി ടീച്ചര്‍
സ്വാഗതം - ശ്രീമതി പി ആര്‍ ലത (ഹെഡ്മിസ്ട്രസ്)
അദ്ധ്യക്ഷന്‍ - ശ്രീ. പി എസ് ജയരാജ് (പിടിഎ പ്രസിഡന്റ്)
ഉദ്ഘാടനം - ശ്രീ. സി എന്‍ രാധാകൃഷ്ണന്‍( മാനേജര്‍)
ആശംസകള്‍ -
കൃതജ്ഞത – ശ്രീ. കെ വി സാഹി ( സ്റ്റാഫ് സെക്രട്ടറി)
No comments:
Post a Comment