ഉപജില്ല ജില്ലാ കലോത്സവ പ്രതിഭകളെയും , സംസ്ഥാന ശാസ്ത്രോത്സവ പ്രതിഭകളെയും അതിനു തയ്യാറാക്കിയ അദ്ധ്യാപകരെയും സ്ക്കൂള്‍ മാനേജ്മെന്റ് അനുമോദിച്ചു. ശ്രീ ഹരി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ പി എ സ് ജയരാജ് അദ്ധ്യക്ഷതവഹിച്ചു. ശ്രീമതി പി ആര്‍ ലത സ്വാഗതവും ശ്രീമതി വി പി ജയശ്രീ നന്ദിയും രേഖപ്പെടുത്തി.
No comments:
Post a Comment