flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Friday, 13 November 2015

റവന്യൂജില്ലാ ശാസ്ത്രോത്സവം - മികച്ചവിജയം

ശാസത്രമേളയില്‍ യൂ പി വിഭാഗം റണ്ണേഴ്ല് അപ്

ഫസ്റ്റ് എഗ്രേഡ് ലഭിച്ചവര്‍

ഐ ടി പ്രൊജക്ട് - ഇന്ദ്രജിത്ത് എസ്  Std 10 F

കയര്‍ ഡോര്‍മാറ്റ്സ് - അരുണ്‍ ബിജു Std 10 C

കയര്‍ ഡോര്‍മാറ്റ്സ് - അമൃത് രാജ് എം ( +2)
ഇംപ്രവൈസ്ഡ് എക്സ് പെരിമെന്റ്സ് - ദീക്ഷിത് കനല്‍, മിനാര്‍ ​എം  (+1)