Pages
Home
അഭിജ്ഞാനം
Staff
PTA
Gallery
Links
Articles
Downloads
flash
പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു
.......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം
Monday, 26 October 2015
ശാസ്ത്രോത്സവം - ഇന്ന് രജിസ്ട്രേഷന്‍ (26-10-2015)
രജിസ്ട്രേഷന്‍ ഇന്ന് രാവിലെ 9.30 മുതല്‍ ആരംഭിക്കുന്നു.
ഓരോ സ്ക്കൂളും ക്ലബ്ബ് അഫിലിയേഷന്‍ ഫീസ്, രജിസ്ട്രഷന്‍ ഫീസ്,
രണ്ടു ലാപ് ടോപ്പുകള്‍, മുന്‍ ട്രോഫികള്‍എന്നിവ എത്തിക്കണം.
നാളെ (27-10-2015) രാവിലെ 9 ന് ഉദ്ഘാടനം
തുടര്‍ന്ന് തല്‍സമയ പ്രവൃത്തിപരിചയമേള, സാമൂഹ്യശാസ്ത്രമേള
മറ്റന്നാള്‍ (28-10-2015) ശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐ ടി മേള
വൈകിട്ട് 3.30ന് സമാപനസമ്മേളനം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment