flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Tuesday, 22 September 2015

ശാസ്ത്രോത്സവം സ്വാഗതസംഘം

പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വച്ചു നടക്കുന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ സ്വാഗതസംഘരൂപീകരണയോഗം 22-9-2015 ന് സ്ക്കൂള്‍ ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രമ ശിവശങ്കരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ പി ​എസ് ജയരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി ശ്രീ ഹരിവി‍ജയന്‍ അനുഗ്രഹപ്രഭാഷണം നടത്തി.

No comments:

Post a Comment