flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Friday, 5 June 2015

700 കോടി സ്വപ്നങ്ങളും...ഒരൊറ്റഭൂമിയും....!

ഈ വര്‍ഷത്തെ ലോകപരിസ്ഥിതിദിനം വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു.
പരിസ്ഥിതിദിന പ്രതിജ്ഞ, നക്ഷത്രവൃക്ഷങ്ങള്‍ നടീല്‍(എന്‍ സിസി & എന്‍ ജി സി) പരിസ്ഥിതിദിന റാലി(എസ് എന്‍ വി സയന്‍സ് ക്ലബ്ബ്), സൈക്കിള്‍ റാലി(സോഷ്യല്‍ സയന്‍സ് ക്ലബ്ബ്), ക്വിസ് മത്സരം- പോസ്റ്റര്‍ മത്സരം(സയന്‍സ് ക്ലബ്ബ്), പരിസ്ഥിതിദിന സന്ദേശം( ജൂനിയര്‍ റെഡ്ക്രോസ്), മരം നടലും പ്രതിജ്ഞയും (ഒയിസ്ക), സെമിനാറും മരം നടലും( എന്‍ എസ് എസ്) എന്നിങ്ങനെ വിവിധ സമാന്തര പരിപാടികളാണ് നടന്നത്.




















No comments:

Post a Comment