flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Thursday, 21 May 2015

പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം എസ് എന്‍ വി ക്ക്

97% വിജയത്തോടെ പ്ലസ് ടുവിലും മികച്ച പ്രകടനവുമായി
എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂള്‍ ജൈത്രയാത്രതുടരുന്നു......
31 ഫുള്‍ എ പ്ലസു കളുള്‍പ്പെടെ പരമാവധി വിഷയങ്ങള്‍ക്ക് എ പ്ലസുകള്‍ നേടിക്കൊണ്ട്
സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിലെല്ലാം കൂടുതല്‍ വിജയശതമാനവും കൂടുതല്‍ എ പ്ലസും നേടി പറവൂരില്‍ മികച്ച വിജയം എസ് എന്‍‌ വി സംസ്കൃത ഹയര്‍സെക്കന്‍ററി സ്ക്കൂളിന്.......


പ്ലസ്ടുവിനും എസ് എസ് എല്‍ സിക്കും ഏറ്റവും മികച്ച വിജയം നേടിയ ഒരേയൊരു വിദ്യാലയം......

No comments:

Post a Comment