The IYL 2015 has celebrated in the school with support of International School of Photonics, CUSAT, Kochi. Dr. Kailasnath M of ISP CUSAT, Kochi lead the class with powerful experiments in light. Smt PR Letha, Sri CK Biju, Smt. CR Beena, Sri VP Anoop were deliver facilitation speech
Wednesday, 23 December 2015
Tuesday, 8 December 2015
kalolsavam over all championship
HSS General - Over all Championship
HS General _ Runners Up ( just slip the Overall championship for 2 points)
HS Sanskrit _ Over all Championship
UP Sanskrit _ Runners UP
LP + UP + HS + HSS = General Over all Championship
HS General _ Runners Up ( just slip the Overall championship for 2 points)
HS Sanskrit _ Over all Championship
UP Sanskrit _ Runners UP
LP + UP + HS + HSS = General Over all Championship
Wednesday, 2 December 2015
Friday, 13 November 2015
റവന്യൂജില്ലാ ശാസ്ത്രോത്സവം - മികച്ചവിജയം
ശാസ്ത്രമേളയില്‍ യൂ പി വിഭാഗം റണ്ണേഴ്ല് അപ്
ഫസ്റ്റ് എഗ്രേഡ് ലഭിച്ചവര്‍
ഐ ടി പ്രൊജക്ട് - ഇന്ദ്രജിത്ത് എസ് Std 10 F
കയര്‍ ഡോര്‍മാറ്റ്സ് - അരുണ്‍ ബിജു Std 10 C
കയര്‍ ഡോര്‍മാറ്റ്സ് - അമൃത് രാജ് എം ( +2)
ഇംപ്രവൈസ്ഡ് എക്സ് പെരിമെന്റ്സ് - ദീക്ഷിത് കനല്‍, മിനാര്‍ എം (+1)
ഫസ്റ്റ് എഗ്രേഡ് ലഭിച്ചവര്‍
ഐ ടി പ്രൊജക്ട് - ഇന്ദ്രജിത്ത് എസ് Std 10 F
കയര്‍ ഡോര്‍മാറ്റ്സ് - അരുണ്‍ ബിജു Std 10 C
കയര്‍ ഡോര്‍മാറ്റ്സ് - അമൃത് രാജ് എം ( +2)
ഇംപ്രവൈസ്ഡ് എക്സ് പെരിമെന്റ്സ് - ദീക്ഷിത് കനല്‍, മിനാര്‍ എം (+1)
Tuesday, 27 October 2015
Monday, 26 October 2015
ശാസ്ത്രോത്സവം - ഇന്ന് രജിസ്ട്രേഷന്‍ (26-10-2015)
രജിസ്ട്രേഷന്‍ ഇന്ന് രാവിലെ 9.30 മുതല്‍ ആരംഭിക്കുന്നു.
ഓരോ സ്ക്കൂളും ക്ലബ്ബ് അഫിലിയേഷന്‍ ഫീസ്, രജിസ്ട്രഷന്‍ ഫീസ്,
രണ്ടു ലാപ് ടോപ്പുകള്‍, മുന്‍ ട്രോഫികള്‍എന്നിവ എത്തിക്കണം.
നാളെ (27-10-2015) രാവിലെ 9 ന് ഉദ്ഘാടനം
തുടര്‍ന്ന് തല്‍സമയ പ്രവൃത്തിപരിചയമേള, സാമൂഹ്യശാസ്ത്രമേള
മറ്റന്നാള്‍ (28-10-2015) ശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐ ടി മേള
വൈകിട്ട് 3.30ന് സമാപനസമ്മേളനം
Thursday, 15 October 2015
ശാസ്ത്രോത്സവം 2015
Important dates
26 - 10 -2015
Registration 9.30 am Onwards
27 10 - 2015
Work Experience On the spot Competitions LP-UP-HS-HSS
Social Science Fair LP - UP - HS - HSS
28-10-2015
Science Fair LP - UP - HS - HSS
Maths Fair LP - UP - HS - HSS
IT Fair UP - HS -HSS
26 - 10 -2015
Registration 9.30 am Onwards
27 10 - 2015
Work Experience On the spot Competitions LP-UP-HS-HSS
Social Science Fair LP - UP - HS - HSS
28-10-2015
Science Fair LP - UP - HS - HSS
Maths Fair LP - UP - HS - HSS
IT Fair UP - HS -HSS
Tuesday, 22 September 2015
ശാസ്ത്രോത്സവം സ്വാഗതസംഘം
പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വച്ചു നടക്കുന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ സ്വാഗതസംഘരൂപീകരണയോഗം 22-9-2015 ന് സ്ക്കൂള്‍ ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രമ ശിവശങ്കരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ പി എസ് ജയരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി ശ്രീ ഹരിവിജയന്‍ അനുഗ്രഹപ്രഭാഷണം നടത്തി.
Wednesday, 2 September 2015
സെപ്റ്റംബര്‍ 2 - നാളികേരദിനം
ലോക നാളികേരദിനത്തോടനുബന്ധിച്ച് നമ്മുടെ സ്ക്കൂളില്‍ നടന്ന
വ്യത്യസ്തമാര്‍ന്നപരിപാടിയായിരുന്നു, തെങ്ങില്‍ നിന്നുള്ള ഉല്പന്നങ്ങളുടെ
പ്രദര്‍ശനവും വില്‍പനയും. പ്രത്യേകം എടുത്തുപറയോണ്ട സംഗതി ഇത്
സംഘടിപ്പിച്ചത് വിഭിന്നശേഷിയുള്ള കുട്ടികളും അവരുടെ
മാതാപിതാക്കളുമായിരുന്നു. സ്ക്കൂളിലെ റിസോഴ്സ് ടീച്ചറായ ഫിജി ടീച്ചറുടെ
നേതൃത്വത്തിലായിരുന്നു പരിപാടി.
തെങ്ങോലകൊണ്ടുള്ള ഉല്പന്നങ്ങള്‍, ചിരട്ട, മടല്‍ എന്നിവകൊണ്ടുള്ള കരകൗശലവസ്തുക്കള്‍, കരിക്ക് പായസം, ലഡ്ഡു, ചമ്മന്തിപ്പൊടി, ചിപ്സ്, കേക്ക്, വിനാഗിരി....എന്നിങ്ങനെ പുതുമയുള്ളവസ്തുക്കളായിരുന്നു പരിപാടിയുടെ ആകര്‍ഷണം,
തെങ്ങോലകൊണ്ടുള്ള ഉല്പന്നങ്ങള്‍, ചിരട്ട, മടല്‍ എന്നിവകൊണ്ടുള്ള കരകൗശലവസ്തുക്കള്‍, കരിക്ക് പായസം, ലഡ്ഡു, ചമ്മന്തിപ്പൊടി, ചിപ്സ്, കേക്ക്, വിനാഗിരി....എന്നിങ്ങനെ പുതുമയുള്ളവസ്തുക്കളായിരുന്നു പരിപാടിയുടെ ആകര്‍ഷണം,
Sunday, 23 August 2015
അശ്വിന്‍ കെ എം ന് കണ്ണീരോടെ വിട.....
കഴിഞ്ഞദിവസം(20-08-2015 )കൂട്ടുകാരോടൊത്ത് കുളിക്കുമ്പോള്‍ മുങ്ങിമരിച്ച 8Aയിലെ അശ്വിന്‍ കെ എം ന് വിദ്യാലയംകണ്ണീരോടെ വിട നല്‍കി . 21-08-2015 ന് രാവിലെ പത്തിന് മൃതദേഹം സ്ക്കൂളില്‍ പൊതുര്‍ശനത്തിന് വച്ചു. സഹപാഠികള്‍ക്കും അദ്ധ്യാപകര്‍ക്കും സങ്കടം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
അല്പനേരത്തേ അശ്രദ്ധ, അനുസരണക്കേട് .....അതുമതി നിങ്ങളുടെ ജിവന്‍ കവരാന്‍........
പ്രിയവിദ്യാര്‍ത്ഥികളേ.....നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെയും അദ്ധ്യാപകരെയും കൂട്ടുകാരെയും ദുഖിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുക.......അപകടങ്ങള്‍ ഏതുനിമിഷവും സംഭവിക്കാം.....
അല്പനേരത്തേ അശ്രദ്ധ, അനുസരണക്കേട് .....അതുമതി നിങ്ങളുടെ ജിവന്‍ കവരാന്‍........
പ്രിയവിദ്യാര്‍ത്ഥികളേ.....നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെയും അദ്ധ്യാപകരെയും കൂട്ടുകാരെയും ദുഖിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുക.......അപകടങ്ങള്‍ ഏതുനിമിഷവും സംഭവിക്കാം.....
പി ടി എ പൊതുയോഗം
2015-16 വര്‍ഷത്തെ പി ടി എ പൊതുയോഗം 20-08-2015 ഉച്ചയ്ക്ക് 2.30 ന് നടന്നു. പ്രസിഡന്റ് ശ്രീ സി പി ജയന്‍ അദ്ധ്യക്ഷനായി. മാനേജര്‍ ശ്രീ സി എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി ശ്രീ ഹരിവിജയന്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത സ്വാഗതവും പ്രിന്‍സിപ്പാള്‍ ശ്രീമതി ഇ ജി ശാന്തകുമാരി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.
Thursday, 13 August 2015
സ്ക്കൂള്‍ പാര്‍ലമെന്റ്
പ്രഥമ സ്ക്കൂള്‍ പാര്‍ലമെന്റ് ഉച്ചയ്ക്ക് രണ്ടു മണിക്ക് ചേര്‍ന്നു. എല്ലാ ക്ലാസ്സ് ലീഡര്‍മാരും പ്രിന്‍സിപ്പല്‍, ഹെഡ്മിസ്ട്രസ് , ഡി എച്ച് എം എന്നിവരും പങ്കെടുത്തു. സ്ക്കൂള്‍ ചെയര്‍മാനായി പ്ലസ്ടു വിലെ ആഷിക് ടി എം ഉം, സ്ക്കൂള്‍ ലീഡറായി 10Gയിലെ ഫഹദും തെരെഞ്ഞെടുക്കപ്പെട്ടു.
പത്രവായന മത്സരം
ഉപജില്ലാ സാമൂഹ്യശാസ്ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പത്രവായനമത്സരം നടന്നു. ഉപജില്ലയിലെ വിവിധഹൈസ്ക്കൂളുകളില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ശ്രീമതി ഇ ജി ശാന്തകുമാരി, ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത, ഉപജില്ല സാമൂഹ്യശാസ്ത്രം ക്ലബ്ബ് സെക്രട്ടറി ശ്രീ വി പി സാജന്‍, പ്രിജിത്ത് പി അശോക് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
സ്ക്കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ്
ഐ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇലക്ട്രോണിക് വോട്ടീംഗ് മെഷീന്‍ ( ലാപ് ടോപ്പ്) ഉപയോഗിച്ച് ഇത്തവണത്തെ തെരെഞ്ഞെടുപ്പ് നടത്തി. 10 F, 8 E എന്നീ ക്ലാസ്സുകളിലാണ്. ആദ്യം തെരെഞ്ഞെടുപ്പു നടന്നത്. ഹെഡ്മിസ്ട്രസ് പി ആര്‍ ലത, സികെ ബിജു, എസ് ഐ ടി സി - പി കെ സൂരജ് , അരുണ്‍ അരവിന്ദ്, ടി ആര്‍ ബിന്നി എന്നിവര്‍ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Tuesday, 28 July 2015
Wednesday, 15 July 2015
സഹപാഠിക്കൊരുസഹായം- അന്താരാഷ്ട്ര മണ്ണുവര്‍ഷം
പറവൂര്‍ എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂളില്‍, 2015അന്താരാഷ്ട്ര മണ്ണു വര്‍ഷ ആചരണത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മണ്ണ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും, ക്ലബ്ബംഗങ്ങള്‍ തയ്യാറാക്കുന്ന മണ്ണ് -ഡോക്ക്യൂമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും 15-07-2015 ന് ബഹുമാനപ്പെട്ട പറവൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ എം കെ മുരളി നിര്‍വഹിച്ചു. ഇതോടൊപ്പം തന്നെ സ്ക്കൂളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് അവരുടെ പഠന ആവശ്യത്തിനനുസരിച്ചുള്ള പഠനോപകരണങ്ങള്‍ സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍ തന്നെ നല്‍കുന്ന ' സഹപാഠിക്കൊരു സഹായം' പരിപാടിയും നടന്നു. നൂറോളം കുട്ടികള്‍ക്ക് വിവിധങ്ങളായ പഠനോപകരണങ്ങള്‍ നല്‍കി.
പി.ടി.എ പ്രസിഡന്റ് ശ്രീ സി.പി. ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ആര്‍.ലത സ്വാഗതം ആശംസിച്ചു. എസ് ആര്‍ ജി കണ്‍വീനര്‍ ശ്രീമതി സി ആര്‍ ബീന, സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി എന്‍ എസ് സുമ, ഡെപ്യൂട്ടി എച്ച് എം ശ്രീ സി കെ ബിജു,
സ്റ്റാഫ് സെക്രട്ടറി ശ്രീ കെ. വി. സാഹി, ശ്രീ വി പി അനൂപ് എന്നിവര്‍ സംസാരിച്ചു.
സഹപാഠിക്കൊരു സഹായം
മണ്ണ്- ഡോക്യൂമെന്ററി സ്വിച്ച് ഓണ്‍ കര്‍മ്മം
സുമടീച്ചര്‍
Tuesday, 14 July 2015
Saturday, 11 July 2015
സൈബര്‍ ക്രൈം - ക്ലാസ്സ്
11-07-2015 സ്ക്കൂള്‍ ഐ ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ ക്രൈമിനെക്കുറിച്ച് ക്ലാസ്സ് നടന്നു. ഐ ടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രയിനര്‍ ശ്രീ ജയദേവന്‍ സാര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. സി കെ ബിജു അദ്ധ്യക്ഷത വഹിച്ചയോഗം ഹെഡ് മിസ്ട്രസ് ശ്രീമതി പി ആര്‍ ലത ഉദ്ഘാടനം ചെയ്തു. SITC ശ്രീ പി കെ സൂരജ് സ്വാഗതവും, JSITC ശ്രീമതി സി എന്‍ രശ്മി നന്ദി രേഖപ്പെടുത്തി.
Tuesday, 7 July 2015
Subscribe to:
Posts (Atom)