Sunday, 9 November 2014
ഇന്ദ്രജിത്തും ടീമും സംസ്ഥാനതല ബാലശാസ്ത്രകോണ്‍ഗ്രസിലേക്ക്....
സംസ്ഥാന ബാലശാസ്ത്രകോണ്‍ഗ്രസിലേക്ക് എറണാകുളം ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒന്‍പതാം ക്ലാസ്സ് F ഡിവിഷന്‍ വിദ്യാര്‍ത്ഥികളായ ഇന്ദ്രജിത്ത്, പ്രണവ് തമ്പി, അഞ്ജയ്, ശ്രീരാജ്, അലന്‍ഷാജി എന്നിവര്‍......
'പറവൂര്‍ മുനിസിപ്പാലിറ്റിയിലെ ജനങ്ങളില്‍ കാലാവസ്ഥാമാറ്റങ്ങള്‍ ഉണ്ടാക്കുന്ന അസുഖങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും കുറിച്ചുള്ള പഠനം , ആണ് പ്രൊജക്ടിന് തെരഞ്ഞെടുത്ത വിഷയം. ഈ വിഷയത്തില്‍ തന്നെയുള്ള ഐടി പ്രൊജക്ടിലും ഇന്ദ്രജിത്ത് സംസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment