Saturday, 22 November 2014
Friday, 14 November 2014
2014 നവംബര്‍ 14 - രക്ഷാകര്‍ത്തൃസമ്മേളനം -സര്‍വ്വശിക്ഷാ അഭിയാന്‍ കേരളം
സമ്മേളനം
2014
നവംബര്‍
14 ,
2മണിക്ക്
ബഹുമാനപ്പെട്ട സ്ക്കൂള്‍
മാനേജര്‍ ശ്രീ.സി.എന്‍.രാധാകൃഷ്ണന്റെ
അദ്ധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ വച്ച് പറവൂര്‍
മൂനിസിപ്പല്‍ വിദ്യാഭ്യാസ
സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍ പേഴ്സണ്‍ ശ്രീമതി.
ശ്രീകുമാരി
ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ്
ശ്രീമതി.
പി.
ആര്‍.
ലത
ടീച്ചര്‍ സ്വാഗതം ആശംസിച്ചു.
പി.ടി.എ.
പ്രസിഡന്റ്
ശ്രീ.
സി.പി.ജയന്‍,
പ്രിന്‍സിപ്പാള്‍
ശ്രീ.
എം.വി.
ഷാജി,
മുനിസിപ്പല്‍
കൗണ്‍സിലര്‍ ശ്രീമതി.
കെ.വി.
ഷീല,
പി.ടി.എ
കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ
സാന്നിദ്ധ്യം ഉണ്ടായിരുന്നു.
തുടര്‍ന്ന്
സര്‍വ്വ ശിക്ഷാഅഭിയാന്‍
തയ്യാറാക്കിയ മൊഡ്യൂള്‍
പ്രകാരമുള്ള ക്ലാസ്സ് നടന്നു.
പ്രസിദ്ധ
കൗണ്‍സിലര്‍ ശ്രീ.
വര്‍ക്കിച്ചന്‍
മേനാച്ചേരിയുടെ ക്ലാസ്സ്
ആയിരുന്നു പരിപാടിയില്‍
പ്രധാനം.റിസോഴ്സ്
പേഴ്സണ്‍ശ്രീ.
സി.കെ.ബിജു,
സ്റ്റാഫ്
സെക്രട്ടറി ശ്രീമതി.
പി.കെ.എന്‍.
നിഷ
എന്നിവര്‍ സംസാരിച്ചു.
പരിപാടിയില്‍
108
രക്ഷാകര്‍ത്താക്കള്‍
പങ്കെടുത്തു.
വൈകിട്ട്
4.30ന്
പരിപാടി അവസാനിച്ചു.
Sunday, 9 November 2014
ഇന്ദ്രജിത്തും ടീമും സംസ്ഥാനതല ബാലശാസ്ത്രകോണ്‍ഗ്രസിലേക്ക്....
സംസ്ഥാന ബാലശാസ്ത്രകോണ്‍ഗ്രസിലേക്ക് എറണാകുളം ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒന്‍പതാം ക്ലാസ്സ് F ഡിവിഷന്‍ വിദ്യാര്‍ത്ഥികളായ ഇന്ദ്രജിത്ത്, പ്രണവ് തമ്പി, അഞ്ജയ്, ശ്രീരാജ്, അലന്‍ഷാജി എന്നിവര്‍......
'പറവൂര്‍ മുനിസിപ്പാലിറ്റിയിലെ ജനങ്ങളില്‍ കാലാവസ്ഥാമാറ്റങ്ങള്‍ ഉണ്ടാക്കുന്ന അസുഖങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും കുറിച്ചുള്ള പഠനം , ആണ് പ്രൊജക്ടിന് തെരഞ്ഞെടുത്ത വിഷയം. ഈ വിഷയത്തില്‍ തന്നെയുള്ള ഐടി പ്രൊജക്ടിലും ഇന്ദ്രജിത്ത് സംസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Subscribe to:
Posts (Atom)