ഈ വര്‍ഷത്തെ പി.ടി.എ വാര്‍ഷിക പൊതുയോഗം 2014 ആഗസ്റ്റ് 22 ന് നടന്നു. ശ്രീ. സി.പി.ജയന്‍ അദ്ധ്യക്ഷത വഹിച്ച യോഗം സ്ക്കൂള്‍ മാനേജര്‍ ശ്രീ.സി.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി ശ്രീ ഹരിവിജയന്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ലത ടീച്ചര്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ ശ്രീ.എം.വി.ഷാജി സാര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍
പ്രസിഡന്റ് -ശ്രീ.സി.പി.ജയന്‍
വൈസ് പ്രസിഡന്റ് -ശ്രീ.വി.എന്‍.നാഗേഷ്
മാതൃസംഗമം ചെയര്‍പേഴ്സണ്‍ -ശ്രീമതി ബിന്ദു വിക്രമന്‍