സ്ക്കൂള്‍ സ്ഥാപകന്‍, ഡോ. പി. ആര്‍ ശാസ്ത്രി സാര്‍ അനുസ്മരണം ജൂലായ് 2 ബുധനാഴ്ച നടന്നു. സ്കൂള്‍ മാനേജര്‍ ശ്രീ. സി. എന്‍.രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ച യോഗം ശ്രീ. പി. രാജീവ് എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ എം ബി സ്യമന്തഭദ്രന്‍ എന്റോവ് മെന്റ് വിതരണം ചെയ്തു. എസ്. എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി ശ്രീ ഹരിവിജയന്‍, പി.ടി.എ പ്രസിഡന്റ് ശ്രീ സി പി ജയന്‍, എന്‍ എന്‍ ഡി പി യോഗം ഡയറക്ടര്‍മാരായ ശ്രീ . പി. എസ് ജയരാജ്, ശ്രീ ഡി. ബാബു, ശ്രീ ബിനു, ശ്രീ.പ്രസന്നകുമാര്‍ , മാതൃസംഗമം ചെയര്‍പേഴ്സണ്‍ ശ്രീമതി ബിന്ദു വിക്രമന്‍, ശ്രീമതി കെ വി ഷീല, ശ്രീമതി പി കെ എന്‍ നിഷ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, പ്രിന്‍സിപ്പള്‍ ശ്രീ എം വി ഷാജി സ്വാഗതവും, ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത നന്ദിയും രേഖപ്പെടുത്തി.
No comments:
Post a Comment