Friday, 6 June 2014
സ്ക്കൂള്‍ പാചകപ്പുര ഉദ്ഘാടനം
ബഹു. പറവൂര്‍ MLA ശ്രീ വീ.ഡി.സതീശന്റെ പ്രാദേശികവികസനഫണ്ടില്‍ നിന്നും അനുവദിച്ച 5ലക്ഷം ഉപയോഗിച്ച് നിര്‍മ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ശ്രീ വി.ഡി.സതീശന്‍ നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ചുനടന്ന യോഗത്തില്‍ സ്ക്കൂള്‍ മോനേജര്‍ ശ്രീ. സി.എന്‍.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി. ആര്‍ ലത സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശ്രീ.സി.പി.ജയന്‍ നന്ദിയും രേഖപ്പെടുത്തി. ആശംസിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ. എം.വി.ഷാജി , കൗണ്‍സിലര്‍ ശ്രീമതി. കെ.വി.ഷീല , ഡയറക്ടര്‍മാരായ ശ്രീ ഡി.ബാബു, ബിനു , നാഗേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment