Saturday, 22 February 2014
കൈയ്യെഴുത്തുരചനാ മത്സരം
മാതൃഭൂമി ക്ലബ്ബ് FM ന്റെയും, GM Pen International ന്റെയും സംയുക്താഭിമുഖ്യത്തില്‍ 2014 ഫെബ്രുവരി 14 ന് കൈയ്യെഴുത്തു രചനാ മത്സരം സംഘടിപ്പിച്ചു. 5,6,7,8 ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്തു.
Subscribe to:
Posts (Atom)