SSLC ബുക്കില്‍ ഉള്ള തെറ്റുകള്‍ തിരുത്തുന്നതിന് ഒരു സുവര്‍ണ്ണാവസരം.....
തിരുവനന്തപുരത്തേക്ക് ഓടേണ്ടതില്ല!....
2013 ആഗസ്റ്റ് 24ന് എറണാകുളം എസ്. ആര്‍. വി.സ്ക്കൂളില്‍ എത്തിയാല്‍ മതി.
വിശദവിവരങ്ങള്‍ക്ക് ആഗസ്റ്റ് 20 ന് മുമ്പായി നമ്മുടെ സ്ക്കൂള്‍ ഓഫീസുമായി ബന്ധപ്പെടുക.
No comments:
Post a Comment