ഈ വര്‍ഷത്തെ സ്ക്കൂള്‍ പി.ടി.എ. വാര്‍ഷിക പൊതുയോഗം 2013 ആഗസ്റ്റ് 30 വെള്ളിയാഴ്ച 2മണിക്ക് പി.ടി.എ. പ്രസിഡന്റ് ശ്രീ. സി.പി.ജയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്നു. ബഹു.സ്ക്കൂള്‍ മാനേജര്‍ ശ്രീ.സി.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു. പുതുതായി നിര്‍മ്മിച്ച സ്ക്കൂള്‍ വെബ്സൈററ് പൂര്‍വ്വ വിദ്യര്‍ത്ഥിയും, സ്ക്കൂളിലെ ഇപ്പോഴത്തെ രക്ഷാകര്‍ത്താവുമായ ശ്രീ.എസ്.ശര്‍മ്മ എം.എല്‍.എ നിര്‍വ്വഹിക്കുന്നു.
No comments:
Post a Comment