ജൂനിയര്‍ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധദിന പ്രവര്‍ത്തനഭങ്ങള്‍ നടന്നു. അംഗങ്ങള്‍ ചെറുഗ്രൂപ്പുകളായി ഓരോക്ലാസ്സിലും ലഹരിവിരുദ്ധ പ്രതിജ്ഞയും മറ്റു ബോധവല്‍ക്കരണ പരിപാടികളും നടത്തി.
ഇതിനു മുന്നോടിയായി രാവിലെ നടന്ന JRC മീറ്റിംഗ് ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ആര്‍. ലത ഉദ്ഘാടനം ചെയ്തു. ശ്രീ. സി.കെ.ബിജു, ശ്രീ.വി.പി.അനൂപ്, JRC കോര്‍ഡിനേറ്റര്‍മാരായ ശ്രീ. സി.ആര്‍ ഭാഗ്യരാജ്, ശ്രീ.കെ.വി.സാഹി എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment