സംസ്കൃത സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വ്യാസപൂര്‍ണ്ണിമ പരിപാടികളുടെ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ ശ്രീ. എം.വി.ഷാജി സാര്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.പി.ആര്‍.ലത അദ്ധ്യക്ഷത വഹിച്ചു. ശ്രീ.പി.വി.സുന്ദരന്‍ ആശംസകള്‍ നേര്‍ന്നു. ശ്രീ.കെ.വി.സാഹി, ശ്രീ.എന്‍.ഡി.ഷിബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment