റോഡ് സേഫ്റ്റിക്ലബ്ബിന്റെ ഈ വര്‍ഷത്തെപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സ്ക്കൂള്‍മാനേജര്‍ ശ്രീ.സി.എന്‍.രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. യൂണിയന്‍ സെക്രട്ടറി ശ്രീ.ഹരി വിജയന്‍ ആശംസകളര്‍പ്പിച്ചു. പറവൂര്‍ ജോയിന്റ് ആര്‍ ടി ഒ ശ്രീ ആദര്‍ശ്കുമാര്‍നായര്‍ ബോധവല്‍ക്കരണക്ലാസ്സ് നടത്തി. പി.ടി.എ.പ്രസിഡന്റ് ശ്രീ. സി പി ജയന്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ ശ്രീ.സി.കെ.ബിജു സ്വാഗതവും ശ്രീമതി.പി.കെ.എന്‍ നിഷ നന്ദിയും രേഖപ്പെടുത്തി.
No comments:
Post a Comment