നമ്മുടെ സ്ക്കൂളിലെ സയന്‍സ് ക്ലബ്ബ്, ഹരിതസേന, എന്‍.സി.സി. എന്നിവയുടെ ആഭിമൂഖ്യത്തില്‍, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ഫോട്ടോ പ്രദര്‍ശനം, സെമിനാര്‍, പഠനക്ലാസ്സ്, പരിസ്ഥിതി റാലി എന്നിവ നടത്തി.
സംസ്കൃതസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഔഷധസസ്യ പ്രദര്‍ശനം നടന്നു.
No comments:
Post a Comment