February 28 ദേശീയശാസ്ത്രദിനാഘോഷത്തോടനുബന്ധിച്ച് ശാസ്ത്ര, സാമൂഹ്യശാസ്ത്ര , ഗണിതശാസ്ത്ര ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നക്ഷത്രനിരീക്ഷണക്യാമ്പ് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ആര്‍. ലത അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ടി.എ.പ്രസിഡന്റ് ശ്രീ.സി.പി.ജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിദ്ധ വാനനിരീക്ഷകനും, പ്രഗത്ഭനായ അദ്ധ്യാപകനുമായ ശ്രീ.ടി.ആര്‍.സുകുമാരന്‍ മാസ്റ്റര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.
No comments:
Post a Comment