നമ്മുടെ വിദ്യാലയത്തിലെ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ ഫിജി ടീച്ചറുടെ നേതൃത്വത്തില്‍ ഡിഫറന്റലി ഏബ്ള്‍ഡ് കുട്ടികള്‍ വൈവിധ്യമാര്‍ന്ന കരകൗശലവസ്തുക്കള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. ടീച്ചറുടെയും കുട്ടികളുടയും ഭാവനയില്‍ രൂപപ്പെട്ട ക്രിസ്തുമസ് സമ്മാനങ്ങളുടെ പ്രദര്‍ശനവും വില്പനയും കഴിഞ്ഞദിവസം സ്ക്കുളില്‍ നടന്നു.
No comments:
Post a Comment