ഈ വര്‍ഷത്തെ PTA വാര്‍ഷികപൊതുയോഗം 24-08-2012ന് പി.ടി.എ പ്രസിഡന്റ് ശ്രീ. CP ജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. പൂര്‍വ്വ വിദ്യാര്‍ഥിയും ഇപ്പോഴത്തെ രക്ഷാകര്‍ത്താവുമായ ശ്രീ. എസ് ശര്‍മ്മ MLA ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ MV ഷാജി സാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് PR ലത ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി KV ഷീലടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.
Saturday, 25 August 2012
ഓണാഘോഷം-2012
നമ്മുടെ സ്ക്കുളിലെ ഓണാഘോഷപരിപാടികള്‍ 24-08-2012 ന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടത്തി.
സംസ്കൃത സമാജത്തിന്റെയും കായികവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിനോദകായികമത്സരങ്ങള്‍, ഗാനമേള, മാത്സ്ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കളമത്സരം , NSS ന്റെ പൂക്കളം. തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടന്നത്.
സ്പൂണ്‍റേസ്
സുന്ദരിയ്ക്കാരു പൊട്ടുകുത്തും.....?
കലം തല്ലലിനു മുമ്പ്
പൂക്കളമത്സരം
പൂക്കളമത്സര സമ്മാന വിതരണം
ഓണപ്പാട്ടും നാടന്‍പാട്ടും പിന്നെ മേളവും........
പരിപാടിക്ക് ഷിബുസാര്‍, ബിന്നി സാര്‍, പ്രിജിത്ത സാര്‍ എന്നിവര്‍ നേതൃത്വം നല്കി.

Wednesday, 15 August 2012
Tuesday, 7 August 2012
Monday, 6 August 2012
ഹിരോഷിമ ദിനം
ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച കൂറ്റന്‍ സഡാക്കോ കൊക്കും അതു നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളും.....
Subscribe to:
Posts (Atom)